ആദ്യഘട്ടത്തില്‍ കിറ്റില്‍ ഇരുപത് മിഠായികളടങ്ങിയ മിഠായിപ്പൊതി നല്‍കാനായിരുന്നു പദ്ധതി. എന്നാല്‍ 20 മിഠായികള്‍ക്ക് 20 രൂപയാകുമെന്നതിനാല്‍ ബിസ്ക്കറ്റ് നല്‍കാം എന്ന തീരുമാനത്തിലെത്തുകയായിരുന്നു
Original reporting. Fearless journalism. Delivered to you.